video
play-sharp-fill
സംസ്ഥാനത്ത്  ഇന്ന് (12 / 05 / 2023) സ്വർണവിലയിൽ ഇടിവ്..!  320 രൂപ കുറഞ്ഞ് ഒരു പവന് 45,240  രൂപയിലെത്തി

സംസ്ഥാനത്ത് ഇന്ന് (12 / 05 / 2023) സ്വർണവിലയിൽ ഇടിവ്..! 320 രൂപ കുറഞ്ഞ് ഒരു പവന് 45,240 രൂപയിലെത്തി

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,240 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞു. 5655 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 44,560 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 45,760 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. തൊട്ടടുത്ത ദിവസം 560 രൂപ താഴ്ന്ന സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ ഉയരുന്ന കാഴ്ചയാണ് കണ്ടത്. ഇന്നലെ മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയാണ് ഇന്ന് താഴ്ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണ നിരക്ക്

ഗ്രാം : 5655

പവൻ : 45240

Tags :