സംസ്ഥാനത്ത് ഇന്ന് (09/02/2023) സ്വർണവിലയിൽ വർധനവ്; 120 രൂപ കൂടി പവന് 42320 രൂപയിലെത്തി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ വിപണി വില 42,320 രൂപയായി. കഴിഞ്ഞ വാരാന്ത്യത്തിൽ സ്വർണവിലയിൽ വമ്പൻ ഇടിവുണ്ടായിരുന്നെങ്കിലും ഈ ആഴ്ചയുടെ ആദ്യ ദിവസങ്ങളിൽ സ്വർണവില ഉയർന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 15 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5290 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഇന്ന് ഉയർന്നു. 10 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4365 രൂപയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന്- 5290
പവന്- 42320
Third Eye News Live
0