video
play-sharp-fill
സ്വർണവില കുതിക്കുന്നു; പവന് 200 രൂപ വർദ്ധിച്ചു; കോട്ടയത്തെ സ്വർണവില അറിയാം

സ്വർണവില കുതിക്കുന്നു; പവന് 200 രൂപ വർദ്ധിച്ചു; കോട്ടയത്തെ സ്വർണവില അറിയാം

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്നത്തെ വർദ്ധന.

ഇതോടെ സ്വർണം ഗ്രാമിന് 4510 രൂപയും പവന് 36080 രൂപയുമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കഴിഞ്ഞ ദിവസം സ്വർണ്ണവിലയിൽ നേരിയ കുറവ് സംഭവിച്ചിരുന്നു.

യു എസ് ട്രഷറി ആദായം കുറഞ്ഞതും ഡോളർ ദുർബലമായതുമാണ് വില കൂടൻ കാരണം.

വരും ദിവസങ്ങളിലും സ്വർണ്ണ വില വർദ്ധിക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു.

 

 

 

Tags :