ഒരു പവന്റെ സ്വർണ്ണച്ചെയിൻ നഷ്ടപ്പെട്ടു
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കും കുറിച്ചിയ്ക്കും മദ്ധ്യേ ഇന്നു രാവിലെ എട്ടുമണിയോടെ ഒരു സ്വർണ്ണച്ചെയിൻ നഷ്ടപ്പെട്ടു. ഒരു പവന്റെ സച്ചിൻ ചെയിനാണ് നഷ്ടപ്പെട്ടത്. കണ്ടുകിട്ടുന്നവർ ദയവായി ബന്ധപ്പെടുക.
9747804432
Third Eye News Live
0