കോട്ടയം കടുവാക്കുളത്തു നിന്നും സ്വർണ്ണ മാല കളഞ്ഞു കിട്ടി ; ഉടമസ്ഥർ  ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബഡപ്പെടുക :  0481 2560333

കോട്ടയം കടുവാക്കുളത്തു നിന്നും സ്വർണ്ണ മാല കളഞ്ഞു കിട്ടി ; ഉടമസ്ഥർ ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബഡപ്പെടുക : 0481 2560333

കോട്ടയം : കടുവാക്കുളം ഭാഗത്ത് നിന്നും സ്വർണ്ണമാല കളഞ്ഞു കിട്ടിയിട്ടുണ്ട്.
മാല കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്.
ഉടമസ്ഥർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. 04812560333

Tags :