video
play-sharp-fill
സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അഡ്വ.ബിജു മോഹൻ കീഴടങ്ങി

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അഡ്വ.ബിജു മോഹൻ കീഴടങ്ങി

സ്വന്തംലേഖകൻ

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അഡ്വ.ബിജു മോഹൻ കീഴടങ്ങി. കൊച്ചി ഡി.ആർ.ഐ ഓഫീസിലെത്തിയാണ് ബിജു മോഹൻ കീഴടങ്ങിയത്. കേസിൽ പി.പി.എം ചെയിൻസ് ഉടമ മുഹമ്മദാലിക്ക് വേണ്ടി ഡി.ആർ.ഐ റെയ്ഡ് നടത്തിയിരുന്നു. കോഴിക്കോട്ടെ വസതിയിലായിരുന്നു റെയ്ഡ് നടത്തിയത്.