play-sharp-fill
നെടുമ്പാശേരി വിമാന താവളത്തിൽ രണ്ടര കിലോ സ്വർണം പിടികൂടി

നെടുമ്പാശേരി വിമാന താവളത്തിൽ രണ്ടര കിലോ സ്വർണം പിടികൂടി

സ്വന്തം ലേഖകൻ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ അനധികൃതമായി കൊണ്ടുവന്ന രണ്ടര കിലോ സ്വർർണം പിടികൂടി. ദുബായ് ഇൻഡിഗോ വിമാനത്തിൽ നിന്നുമാണ് സ്വർണം പിടികൂടിയത്