video
play-sharp-fill

മൊത്ത വിലയ്ക്ക് കഞ്ചാവ് എവിടെ കിട്ടും : ഗോഹട്ടി പൊലീസ്

മൊത്ത വിലയ്ക്ക് കഞ്ചാവ് എവിടെ കിട്ടും : ഗോഹട്ടി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

ഗോഹട്ടി: നല്ല കഞ്ചാവ് മൊത്തവിലയ്ക്ക് എവിടെ കിട്ടും എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ഗോഹട്ടി പൊലീസ്. ലഹരിമരുന്ന് ഉപഭോഗത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായിട്ടാണ് പൊലീസ് ട്വിറ്ററിൽ ഈ ചോദ്യം ചോദിച്ചിരിക്കുന്നത്.

ഷാഹിദ് കപൂറിന്റെ കബിർ സിംഗ് എന്ന ബോളിവുഡ് സിനിമയിലെ ചിത്രം ഉപയോഗിച്ചാണു പൊലീസ് പോസ്റ്റർ ട്വീറ്ററിൽ പങ്ക് വച്ചിരിക്കുന്നത്. നേരത്തേ ആസാം പോലീസും സമാനമായ ബോധവത്കരണ പ്രചാരണം നടത്തിയിരുന്നു. പോലീസ് പിടിച്ചെടുത്ത വൻ കഞ്ചാവ് ശേഖരം ആരുടേതാണെന്ന അന്വേഷണമാണ് അന്നു പൊലീസ് ട്വിറ്ററിലൂടെ രസകരമായി നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group