
കോട്ടയം: ഗ്ലോറി മാത്യു അയ്മനം എഴുതിയ തീയിൽ കുരുത്തത് (ചെറുകഥാ സമാഹാരം) അലോഷിയും അന്നാമ്മയും ഹാഗാറിന്റെ സന്തതികൾ (നോവലുകൾ) എന്നീ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം നടന്നു.
കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് ഡോ. നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. പബ്ലിക് ലൈബ്രറി പ്രസിഡൻറ് എബ്രഹാം ഇട്ടിച്ചെറിയ ചടങ്ങിൽ അധ്യക്ഷനായി. സിനിമാ സംവിധായകൻ ജോഷി മാത്യു മുഖ്യപ്രഭാഷണം നടത്തി.
നാടകകൃത്തും, സാഹിത്യകാരനുമായ തോമസ്മുന്നാനപ്പള്ളി, സാഹിത്യകാരി സാലു അനിയൻ, കെ കെ ഷാജിമോൻ, ഡോ. മുരളിവല്ലഭൻ, പരിസ്ഥിതി ശാസ്ത്രഞ്ജൻ സുഭാഷ് ചന്ദ്രബോസ്, എന്നിവ്‍ ചടങ്ങിൽ പങ്കെടുത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


