ഹാഫ് സാരിയിൽ ഹോട്ടായി ഗ്ലാമർ താരം’ശിവാനി നാരായണൻ; താരത്തിന്റ പുത്തൻ ചിത്രങ്ങൾ വൈറൽ

ഹാഫ് സാരിയിൽ ഹോട്ടായി ഗ്ലാമർ താരം’ശിവാനി നാരായണൻ; താരത്തിന്റ പുത്തൻ ചിത്രങ്ങൾ വൈറൽ

സ്വന്തം ലേഖകൻ

ബിഗ്‌സ്‌ക്രീനിലും മിനിസ്ക്രീനിലും തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ‘ശിവാനി നാരായണൻ’. മിനിസ്‌ക്രീനിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ഇതിനകം ഒരുപാട് മികച്ച കഥാപാത്രങ്ങൾ താരം മിനിസ്‌ക്രീനിൽ അഭിനയിച്ചിട്ടുണ്ട്.

എന്നാൽ മിനിസ്‌ക്രീനിൽ സജീവമായ താരം ഇതുവരെയും ബിഗ്‌സ്‌ക്രീനിൽ അരങ്ങേറിയിരുന്നില്ല എന്നാൽ ഇപ്പോൾ ഇതാ താരം ബിഗ്‌സ്‌ക്രീനിൽ അരങ്ങേറ്റം കുറിക്കാൻ പോവുകയാണ്. എന്നാൽ താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുക്കാൻ സാധിച്ചത് ബിഗ്‌ബോസ് എന്ന ബ്രഹ്മണ്ഡ റിയാലിറ്റി ഷോയിൽ കൂടിയാണ്. അതിന് ശേഷമാണ് താരം പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയത്.

2016 ലാണ് താരം മിനിസ്‌ക്രീനിൽ ആദ്യമായി അരങ്ങേറുന്നത്.’പകൽ നിലാവ്’എന്ന സീരിയലിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.എന്നാൽ താരം പ്രേക്ഷകരുടെ ഇഷ്ട്ട താരമാക്കി മാറ്റിയത് ‘രാട്ടായി റോജ’എന്ന സീരിയലിൽ കൂടിയാണ്.

അതിന് ശേഷമാണ് താരം തമിഴിലിൽ അറിയപ്പെടുന്ന താരമായി മാറിയത്. ഇന്നിപ്പോൾ തമിഴ് മിനിസ്ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒഴിച്ചുകൂടാൻ സാധികാത്ത താരമായി മാറിയിരിക്കുകയാണ് ശിവാനി. ചുരുങ്ങിയ സമയം കൊണ്ടാണ് താരം തമിഴ് മിനിസ്ക്രീനിലും ബിഗ്‌സ്‌ക്രീനിലും സജീവമായി തുടങ്ങിയത്. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുക്കാൻ കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിനയത്തിൽ എന്നത് പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇൻസ്റ്റഗ്രാമിൽ മാത്രം 3 മില്യൺ ആരാധകരാണ് തരത്തിനുള്ളത്. സൗത്ത് ഇന്ത്യൻ മിനിസ്‌ക്രീനിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു യുവ താരം കൂടിയാണ് ശിവാനി. തന്റെ ചിത്രങ്ങൾ നിരന്തരമായി താരം സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്. കുടുതലും ഗ്ലാമർ ചിത്രങ്ങളാണ് താരം തന്റെ

സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ. ഹാഫ് സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. ചിത്രങ്ങൾ എല്ലാം നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.