പള്ളം ദ്വാരകയിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ പത്നി ജി കെ വിലാസിനി നിര്യാതയായി

Spread the love

പള്ളം : ദ്വാരകയിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ പത്നി ജി കെ വിലാസിനി (84, റിട്ട. ടീച്ചർ എൻ എസ് എസ് സ്കൂൾ ചിങ്ങവനം, കുഴിമറ്റം ) നിര്യാതയായി.

സംസ്കാരം വ്യാഴം 3 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : ശ്രീലത(കൗൺസിലർ, ആലുവ നഗരസഭ) ജയകൃഷ്ണൻ (ഐ എച്ച് ആർ ഡി കല്ലൂപ്പാറ എൻ.ജികോളേജ്) രാജേഷ് , മരുമക്കൾ ഡോ. വിനോദ് കുമാർ (ആലുവ ), മായ (ചമ്പക്കര ), സിന്ധു (
വരാപ്പുഴ )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group