
കണ്ണൂർ : പാനൂരില്‍ 19 കാരി കുഴഞ്ഞു വീണു മരിച്ചു. ചമ്പാട് അരയാക്കൂലിലെ നെല്ലിയുള്ളതില്‍ തൈപ്പറമ്പത്ത് റഫീഖ്- ഷെമിന ദമ്പതികളുടെ മകള്‍ ഫാത്തിമ റെന ആണ് മരിച്ചത്.
പൂക്കോത്തെ ഗ്ലോബല്‍ ടെക്ക് സെന്ററിലെത്തിയതായിരുന്നു ഫാത്തിമ. പെണ്‍കുട്ടി കുഴഞ്ഞുവീഴുന്നത് ഇവിടത്തെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഉടൻ തന്നെ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലും, പിന്നീട് ഇന്ദിരാഗാന്ധി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


