ആലപ്പുഴയിൽ രണ്ടുദിവസം മുൻപ് കാണാതായ പെൺകുട്ടിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

ആലപ്പുഴ : രണ്ടുദിവസം മുൻപ് കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി.

ആലപ്പുഴ ബീച്ച് വാർഡ് സ്വദേശിനി മായയാണ് മരിച്ചത്. വീടിനു സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മരണകാരണം വ്യക്തമല്ല, മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group