
കോഴിക്കോട് : വീട്ടുകാർ വഴക്കു പറഞ്ഞതിൽ മനംനൊന്ത് പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു. കോഴിക്കോട് ചേവായൂർ സ്വദേശി രമേശിന്റെ മകൾ തീർത്ഥയാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം.കുട്ടിയെ പിതാവിന്റെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കൂട്ടുകാർക്കൊപ്പം പുറത്ത് പോയ കുട്ടി തിരികെ വരാൻ വൈകിയിരുന്നു. ഇതിന് വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് സംശയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group