
തിരുമൂലപുരത്ത് പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവം; തൃശ്ശൂർ സ്വദേശിയായ യുവാവ് പിടിയിൽ; ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പെൺകുട്ടിയുമായി പ്രണയത്തിൽ ആയ ശേഷം പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അന്വേഷണ റിപ്പോർട്ട്
സ്വന്തം ലേഖകൻ
പത്തനംതിട്ട : തിരുമൂലപുരത്ത് പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. തൃശ്ശൂർ സ്വദേശി പ്രവീൺ (20) ആണ് പിടിയിലായത്.
തിരുവല്ല പൊലീസ് ആണ് പ്രവീണിനെ പിടികൂടിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പെൺകുട്ടിയുമായി പ്രണയത്തിൽ ആയ പ്രവീൺ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാര്യം രക്ഷിതാക്കൾ അറിഞ്ഞതാണ് പെൺകുട്ടിയുടെ ആത്മഹത്യയിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
Third Eye News Live
0