video
play-sharp-fill

ഗായികയും അവതാരികയുമായ ജീഗി ജോണിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗായികയും അവതാരികയുമായ ജീഗി ജോണിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഗായികയും അവതാരികയുമായ ജീഗി ജോണിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കുറവൻകോണത്തെ വീട്ടിലെ അടുക്കളയിലാണ് മരിച്ച നിലയിൽ ണ്ടെത്തിയത്.

ഫൊറൻസിക് സംഘമെത്തി പരിശോധന ആരംഭിച്ചു. ചുറ്റുപാടുളളവരുമായി ഇവർ കാര്യമായ ബന്ധം പുലർത്തിയിരുന്നില്ലെന്നും മരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയുകയുളളുവെന്നാണ് പോലിസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ അമ്മ ശാരീരിക അസ്വസ്ഥതകൾ നേരിടുന്നതായി പോലിസ് പറയുന്നു. അമ്മ പുറത്തുപോയിരുന്ന സമയത്താണ് മരണമെന്നാണ് പ്രാഥമിക നിഗമനം.