പരിപ്പ് കൈരളി യൂത്ത് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പുതുവലിൽ ഗാന്ധി ജയന്തി ആചരിച്ചു: പ്രത്യേകം തയ്യാറാക്കിയ സ്മൃതിചിത്രത്തിൽ പുഷ്പാർച്ചന നടത്തി

Spread the love

പരിപ്പ്: കൈരളി യൂത്ത് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പുതുവലിൽ ഗാന്ധി ജയന്തി ആചരിച്ചു.

പ്രത്യേകം തയ്യാറാക്കിയ സ്മൃതിചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ക്ലബ് രക്ഷാധികാരി

ആഗ്നൽ ജോസഫ്, ബോർഡംഗം ജോസഫ് മണി, സെക്രട്ടറി പി.ബി. സന്തോഷ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നിവർ നേതൃത്വം നൽകി.