
വൈക്കം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് തേജസ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു.
അസോസിയേഷൻ പ്രസിഡന്റ് റിട്ട. ക്യാപ്ടൻ എ വിനോദ് കുമാർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
ആഘോഷത്തിന്റെ ഭാഗമായി മധുരപലഹാര വിതരണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിപാടികൾക്ക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോണിഉണ്ണിത്തുരുത്തിൽ, ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാർ ശ്രീപദം, കമ്മറ്റി അംഗങ്ങളായ ശ്യാം ശിവൻ ഉദയത്തിൽ, ടി.കെ. വിജയൻ, സുനിൽ ബാലകൃഷ്ണൻ, സെൽവരാജ് മണലേഴത്ത്, കൃഷ്ണമ്മ കാട്ടിക്കുഴിയിൽ, ജയശ്രീ പ്രബീഷ്, വിനോദ് തൈക്കൂട്ടത്തിൽ, സാജൻ കവലക്കൽ, ആർ. ബേബി, ശിവദാസൻ കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി.



