ചെങ്ങളം തെക്ക് എസ്എൻഡിപി ശാഖ യോഗത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണവും, ശുചീകരണ പ്രവർത്തനവും സംഘടിപ്പിച്ചു

Spread the love

കോട്ടയം : ചെങ്ങളം തെക്ക് 33 നമ്പർ എസ് എൻ. ഡി പി ശാഖ യോഗത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണവും, ശുചീകരണ പ്രവർത്തനവും സംഘടിപ്പിച്ചു.

ശാഖ യോഗം പ്രസിഡന്റ് സനോജ് ജോനകം വിരുത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

ശുചീകരണ പ്രവർത്തങ്ങൾക്ക് ശാഖ വൈസ് പ്രസിഡന്റ് രംഗലാൽ, ശാഖ സെക്രട്ടറി സുരേഷ് പാറയിൽ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അർജുൻ പൊന്മലയിൽ, വനിത സംഘം പ്രസിഡന്റ് വിലാസിനി, തുടങ്ങിയവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group