
തിരുവാർപ്പിൽ ഗാന്ധിജയന്തി ആഘോഷം നടത്തി
സ്വന്തം ലേഖകൻ
തിരുവാർപ്പ്: തിരുവാർപ്പ് സഞ്ചാര സ്വാതന്ത്ര സമര നായകൻ ടി കെ മാധവൻ സ്മാരക ട്രസ്റ്റിന്റെ ആഭിമൂഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷം വിപുലമായ പരിപാടികളോടെ നടത്തി.
തിരുവാർപ്പിലെ സന്ദർശന വേളയിൽ ഗാന്ധിജി ജനങ്ങളെ അഭിസംബോധന ചെയ്ത ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ആനക്കൊട്ടിലിനു സമീപമുള്ള ഗാന്ധി സ്മ്യതി മണ്ഡപത്തിൽ പുഷ്പാർച്ചന യോടെ ചടങ്ങുകൾ ആരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ രാഷ്ട്രീയ സാംസ്കാരിക നായകർ ഉൾപ്പെടെ സമൂഹത്തിന്റെ നാനാ തുറയിലുള്ളവർ ഗാന്ധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുവാൻ എത്തി ചേർന്ന് ഗാന്ധി സ്മരണ പുതുക്കുകയും ഗാന്ധി സന്ദർശന സ്മരണകൾ പങ്കു വയ്ക്കു കയും ചെയ്തു.
Third Eye News Live
0