
ഗാന്ധി ദർശൻ സമിതി കോട്ടയം നിയോജകമണ്ഡലം പ്രവർത്തകയോഗം നടന്നു; സംസ്ഥാന സെകട്ടറി ഇ എൻ ഹർഷകുമാർ ഉദ്ഘാടനം നിർവഹിച്ചു
സ്വന്തം ലേഖിക
കോട്ടയം: ഗാന്ധി ദർശൻ സമിതി കോട്ടയം നിയോജകമണ്ഡലം പ്രവർത്തകയോഗം ജില്ലാ പ്രസിഡന്റ് പ്രസന്നൻ കെ.ജിയുടെ അധ്യക്ഷതയിൽ എൻ ജി ഒ അസ്സോസിയേഷൻ ജില്ലാകമ്മറ്റി ഓഫീസിൽ വെച്ച് നടന്നു.
സംസ്ഥാന സെകട്ടറി ഇ എൻ ഹർഷകുമാർ ഉദ്ഘാടനം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രഷറർ മുഹമ്മദ് അൻസാരി സ്വാഗതം പറഞ്ഞു . പ്രമുഖ ഗാന്ധിയൻ ടി ജി സാമുവൽ മുഖ്യപ്രഭാഷണം നടത്തി.
കോട്ടയം നിയോജകമണ്ഡലം നിയുക്ത പ്രസിഡന്റ് റോയി ജോൺ ഇടയത്തറ കൂടാതെ കെ എ തോമസ് , ഹരിലാൽ കോയിക്കൽ , കെ ജി മുരളി എന്നിവർ പ്രസംഗിച്ചു. നിയുക്ത സെക്രട്ടറി എം എ ലത്തീഫ് കൃതജ്ഞത പറഞ്ഞു.
Third Eye News Live
0