
കോട്ടയം ഗാന്ധിനഗർ ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി
സ്വന്തം ലേഖകൻ
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും ഈ മാസം 127 വൃക്കരോഗികൾക്ക് നൽകി.
അശ്രയയുടെ ട്രഷറർ ഫാ.എൽദോ ജോൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. ഡോ. റോസമ്മ സോണി (ജില്ല പഞ്ചായത്ത് മെമ്പർ) കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീ. വർഗീസ് ജോർജ് ,ശ്രീ. ബേസിൽ സിസ്റ്റർ. സ്ലോമോ, ശ്രീ. ജോസഫ് കുര്യൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. ഈ മാസത്തെ കിറ്റ് നൽകുന്നതിന് സാമ്പത്തിക സഹായം നൽകിയ ശ്രീ.പി.എം വർഗീസ്, ശ്രീ. ജേക്കബ് സി കുരുവിള എന്നിവരെ സ്നേഹപൂർവ്വം ഓർക്കുന്നു.
Third Eye News Live
0