
കോട്ടയം ആര്യാസ് ഗ്രാന്റ് ഹോട്ടൽ ഉടമ ജി.രവീന്ദ്രൻ്റെ അമ്മ ജി.സുബ്ബലക്ഷി നിര്യാതയായി
കോട്ടയം: ആര്യാസ് ഗ്രാന്റ് ഹോട്ടൽ ഉടമ ജി. രവീന്ദ്രൻ്റെ മാതാവും തിരുനക്കര ചിറയിൽപ്പാടം ലക്ഷ്മി പ്രസാദ് വീട്ടിൽ പരേതനായ മധുര എം. ഗുരുനാഥൻ്റെ ഭാര്യ ജി.സുബ്ബലക്ഷ്മി (85) നിര്യാതയായി.
സംസ്ക്കാരം നാളെ (02/07/24) ഉച്ചകഴിഞ്ഞ് 3 – ന് മുട്ടമ്പലം എൻ.എസ്.എസ്.ശ്മശാനത്തിൽ.
മക്കൾ: രമണി (തൃശിനാപ്പള്ളി), രാധിക (മധുര) മരുമക്കൾ: ഹേമ രവീന്ദ്രൻ , ശ്രീനിവാസൻ തൃശിനാപ്പള്ളി, മുരുകൻ മധുര.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം നാളെ (ചൊവ്വ) രാവിലെ 8-ന് വീട്ടിൽ കൊണ്ടുവരും.
Third Eye News Live
0