
സ്വന്തം ലേഖകൻ
മാവേലിക്കര : ചെന്നിത്തല ഗോപാല കൃഷ്ണൻ നായരുടെ മകൻ ചെന്നിത്തല ദേവാർച്ചനയിൽ ജി. പ്രിയദേവ് നിര്യാതനായി. 49 വയസായിരുന്നു. ആർവൈഎഫ് ദേശീയ ജോയിന്റ് സെക്രട്ടറിയായിരുന്നു.
ഭാര്യ – നിഷ പ്രിയദേവ് (പുലിയൂർ സഹകരണ ബാങ്ക് ജീവനക്കാരി ) മക്കൾ : ദേവാനന്ദ് (നൂറുൾ ഇസ്ളാം കോളേജ് ,തക്കല ) ദേവിനന്ദന (ഇൻഫന്റ് ജീസസ് ഐഎസ് സി സ്കൂൾ , മാവേലിക്കര ). ബി.ജെ.പി. സ്റ്റേറ്റ് കമ്മിറ്റി അംഗം ജി. ജയദേവ് സഹോദരനാണ്. സംസ്കാരം ഇന്ന് മൂന്ന് മണിക്ക് സ്വവസതിയിൽ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group