കോട്ടയംകാരുടെ സ്വന്തം ജി അരവിന്ദന്റെ ഓർമ്മ പുതുക്കി ‘കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള’യിൽ നാളെ അരവിന്ദൻ സ്‌മൃതി സംഘടിപ്പിക്കും; ആദരവിന്റെ ഭാഗമായി അരവിന്ദൻ സംവിധാനം ചെയ്‌ത വാസ്‌തുഹാര സിനിമയും പ്രദർശിപ്പിക്കും

Spread the love

കോട്ടയം: കോട്ടയംകാരുടെ സ്വന്തം ജി അരവിന്ദന്റെ ഓർമ്മ പുതുക്കി “കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള’യിൽ അരവിന്ദൻ സ്‌മൃതി ശനിയാഴ്‌ച സംഘടിപ്പിക്കും.

അദ്ദേഹത്തിനോടുള്ള ആദരവിന്റെ ഭാഗമായി അരവിന്ദൻ സംവിധാനം ചെയ്‌ത വാസ്‌തുഹാര സിനിമയും പ്രദർശിപ്പിക്കും.

വൈകുന്നേരം 4.45ന്‌ നടക്കുന്ന ഓപ്പൺ ഫോറത്തിൽ ഡോ.സി എസ്‌ വെങ്കിടേശ്വരൻ അനുസ്‌മരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group