
കല്ലറ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിനികളായ അഞ്ജന കെ ദിനേശിനും അഞ്ജിത കെ ദിനേശിനും ഫുൾ എ പ്ലസ്
തിരുവനന്തപുരം കല്ലറ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിനികളായ അഞ്ജന കെ ദിനേശിനും അഞ്ജിത കെ ദിനേശിനും ഹയർ സെക്കണ്ടറി പരീക്ഷയിൽ ഫുൾ എ പ്ലസ്.
ദിനേശ് കെയുടെയും ജാമിലിയുടെയും മക്കളാണ് ഈ ഇരട്ടകൾ.
Third Eye News Live
0