
കോട്ടയം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ സൗജന്യ ഓൺലൈൻ വർക്ഷോപ്പ് നടത്തപ്പെടുന്നു.
ജൂൺ 26,27 തീയതികളിൽ വൈകുന്നേരം ഏഴുമുതൽ എട്ടു വരെയാണ് വർക്ഷോപ്പ്. താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
വിശദവിവരങ്ങൾക്ക് ഫോൺ: 9072592412, 9072592416.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group