ഓക്സിക്യൂർ പോളിക്ലിനിക്കും ഏറ്റുമാനൂർ റോട്ടറി ക്ലബ്ബും സംയുക്തമായി ഒക്ടോബർ 27 മുതൽ നവംബർ 01 വരെയുള്ള തീയതികളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു; കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 9447229001, 0481 2929001 എന്നി നമ്പറുകളിൽ ബന്ധപ്പെടുക

Spread the love

കോട്ടയം: ഓക്സിക്യൂർ പോളിക്ലിനിക്കും ഏറ്റുമാനൂർ റോട്ടറി ക്ലബ്ബും സംയുക്തമായി ഒക്ടോബർ 27 മുതൽ നവംബർ 01 വരെയുള്ള തീയതികളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓക്സിക്യുർ പോളിക്ലിനിക് കുടയംപടിയിൽ വെച്ചാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തപ്പെടുന്നത്.

video
play-sharp-fill

മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് HBOT ചികിത്സയിൽ 50% ഇളവും ഫിസിയോ തെറാപ്പി ചികിത്സയിൽ 20% ഇളവും ലഭിക്കും.

ക്യാമ്പിന് നേതൃത്വം നൽകുന്ന ഡോക്ടർമാർ_:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Dr. C.S. കേശവൻ (ഡയബറ്റിസ്)

Dr. ജയദേവൻ ഗണപതി (HBOT)

Dr. അഞ്ജലി രാജ് (ജനറൽ മെഡിസിൻ)

Dr. അജയ് കുമാർ കമത് (പ്ലാസ്റ്റിക് സർജൻ)

Dr. സുനിത (ഹോമിയോപ്പതി)

Dr. ഗായത്രി അശോക് (ആയുർവേദം)

മെഡിക്കൽ ക്യാമ്പിൽ ലഭ്യമാകുന്ന സേവനങ്ങൾ:

*ഡോക്ടർ കൺസൾട്ടേഷൻ

*പ്രമേഹ പരിശോധന

*ബ്ലഡ് – പ്രഷർ

*മെഡിസിൻ

ഉണങ്ങാത്ത മുറിവുകൾ, പൊള്ളൽ, റേഡിയേഷൻ രോഗികൾ, സ്ട്രോക്ക് റീഹാബിലിറ്റേഷൻ, ഡയബറ്റിക് അൾസർ, ഓട്ടിസം, പ്രമേഹ രോഗങ്ങൾ, സ്കിൻ ഗ്രാഫ്റ്റിംഗ് എന്നീ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം.

അന്വേഷണങ്ങൾക്കും ബുക്കിംഗിനും, 9447229001, 0481 2929001 എന്ന നമ്പറിൽ വിളിക്കുക.