
കോട്ടയം: പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കും ജില്ലാ വനിത ശിശുവികസന വകുപ്പും ചേർന്ന് സ്‌കിൽ പാർക്കിൽ വി.ആർ. ഡെവലപ്പർ വിത്ത് യൂണിറ്റി എന്ന കോഴ്സിൽ സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം നടത്തുന്നു.
യോഗ്യത: പ്ലസ് ടു. https://forms.gle/HBBKNDHsin3p26jp9 കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999731.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group