പത്തനംതിട്ട അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂൺ 28 ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു

Spread the love

കോട്ടയം: പത്തനംതിട്ട അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സൗജന്യ തൊഴിൽമേള ജൂൺ 28 നാണ് സൗജന്യ തൊഴിൽമേള നടത്തപെടുക.

രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും ഫോൺ: 9495999688, 9496085912, 9497289688.