ക്രിസ്തുരാജ് കൗൺസിൽ സെന്ററിൻ്റെയും ടേണിംഗ് പോയിന്റ് പാലായുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഹോം നേഴ്സിംഗ് സെമിനാർ; നവംബർ 9ന് ക്രിസതുരാജ് കൗൺസലിങ് സെന്ററിൽ നടക്കുന്ന സെമിനാറിൽ വിദ​ഗ്ധരായവർ ക്ലാസ് നയിക്കും; പങ്കെടുക്കാൻ താൽപര്യമുള്ളവർ നവംബർ 8ന് മുമ്പായി രജിസ്റ്റർ ചെയ്യുക; രജിസ്ട്രേഷൻ സൗജന്യം

Spread the love

കോട്ടയം: ക്രിസ്തുരാജ് കൗൺസിൽ സെന്ററിൻ്റെയും ടേണിംഗ് പോയിന്റ് പാലായുടെയും സംയുക്താഭിമുഖ്യത്തിൽ ഹോം നേഴ്സ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ഒരു ദിവസത്തെ സൗജന്യ ഹോം നേഴ്സിംഗ് സെമിനാർ നടത്തുന്നു.

നവംബർ 9ന് ശനിയാഴ്ച രാവിലെ 10 മുതൽ ചെത്തിമറ്റം ക്രിസതുരാജ് കൗൺസലിങ് സെന്ററിലാണ് കൗൺസിൽ നടത്തുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവർ നവംബർ 8ന് മുമ്പായി 04822 – 212263 എന്ന നബറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സൗജന്യമായിരിക്കും.

ക്ലാസ്സ് നയിക്കുന്നത്….

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

  • ഡോ:- മിനി സന്തോഷ് താലൂക്ക് ഹോസ്പിറ്റൽ – റാന്നി
  • സിസ്റ്റർ.മരിയറ്റ് (SABS) പ്രിൻസിപ്പൽ മാർസ്ലീഹാ നേഴ്സിംഗ് കോളേജ് ചേർപ്പുങ്കൽ
  • ഡോ:- സിസ്റ്റർ ജാൻസി മഠത്തിക്കുന്നേൽ (SABS) ഡയറക്ടർ ക്രിസ്തുരാജ് കൗൺസിൽ സെന്റെർ ചെത്തിമറ്റം
  •  ഡോ:- സിസ്റ്റർ റാണി മരിയ (SABS) ക്രിസ്തുരാജ് കൗൺസിൽ സെന്റർ ചെത്തിമറ്റം.