video
play-sharp-fill

കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ സൗജന്യ ആരോഗ്യ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു; ഈ മാസം 14 മുതൽ 18 വരെ

കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ സൗജന്യ ആരോഗ്യ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു; ഈ മാസം 14 മുതൽ 18 വരെ

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം : ആതുര സേവനരംഗത്തു മികച്ച സേവനങ്ങൾ കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രി, സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി വിവിധ ക്യാമ്പുകൾ നടത്തുന്നു. സ്ത്രീരോഗങ്ങൾ നിർണയിക്കാൻ ഓഗസ്റ്റ്‌ 14,15,16 തിയ്യതികളിൽ സൗജന്യ ഗൈനെക് ക്യാമ്പും, തൈറോയ്ഡ് പാരതൈറോയ്ഡ് രോഗങ്ങൾ നിർണായിക്കാനും സ്ക്രീനിംഗിനുമായി ഓഗസ്റ്റ് 17,18 തിയ്യതികളിലായി സൗജന്യ ജനറൽ സർജറി ക്യാമ്പും ആശുപത്രിയിൽ ഒരുക്കുന്നു.

സൗജന്യ ഗൈനെക് കൺസൽറ്റേഷൻ, സൗജന്യ ജനറൽ സർജൻ കൺസൽറ്റേഷൻ, റേഡിയോളജി, ലാബ് സേവങ്ങൾക്ക് പ്രത്യേക ഇളവുകൾ, പ്രത്യേക സർജറി പാക്കേജുകൾ, ട്രീറ്റ്മെന്റ് പ്ലാനുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ആശുപത്രിയിൽ മെഡിസെപ്, കാശ്ലെസ്സ് ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമാണ്. ബുക്കിങ്ങിനായി വിളിക്കുക : 04812941000, 9072726190

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group