
എറണാകുളം: എറണാകുളത്ത് വിവാഹ പരസ്യം വഴി തട്ടിപ്പ് നടത്തിയ കേസിൽ മലപ്പുറം സ്വദേശി മുജീബിനെ പൊലീസ് പിടിയിലാക്കി.
യുവതിയെന്ന വ്യാജേന സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് എടവനക്കാട് സ്വദേശിയിൽ നിന്ന് 33 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
2023 ഒക്ടോബറിലായിരുന്നു എടവനക്കാട് സ്വദേശിയില്‍ നിന്ന് 33 ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തത്. ശ്രുതി എന്ന പേരിലായിരുന്നു ഇയാൾ വിവാഹ വാഗ്ദാനം ചെയ്തത്. മുജീബിനെ ഞാറക്കൽ പൊലീസാണ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group