ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ ബന്ധുവെന്ന് പറഞ്ഞ് തട്ടിപ്പ്: പത്തനംതിട്ട സ്വദേശി അറസ്റ്റില്‍
സ്വന്തം ലേഖകൻ
മരട്: ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ ബന്ധുവെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ.
ചമ്പക്കര പ്രൈമറി ഹെല്‍ത്ത് സെന്ററിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് സര്‍ട്ടിഫിക്കറ്റുകള്‍ കൈക്കലാക്കിയെന്നാണ് പരാതി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ട കോഴഞ്ചേരി മൈലന്തറ സ്വദേശി സ്മൃതിക്കാട്ട് സനോജ് എബ്രഹാം (45) ആണ് അറസ്റ്റിലായത്.
മന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് മരട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എറണാകുളത്ത് സ്വകാര്യ കമ്പനിയിലെ ജോലിക്കാരനാണ്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Third Eye News Live
0