video
play-sharp-fill
സ്വർണ്ണം പൂജിക്കാമെന്ന് വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് ; 12 പവൻ തട്ടിയെടുത്ത പാലാ സ്വദേശിയായ യുവതിയെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു

സ്വർണ്ണം പൂജിക്കാമെന്ന് വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് ; 12 പവൻ തട്ടിയെടുത്ത പാലാ സ്വദേശിയായ യുവതിയെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: സ്വർണ്ണം പൂജിച്ച് നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് 12 പവൻ തട്ടിയെടുത്ത യുവതി പിടിയില്‍. പാലാ സ്വദേശി ഷാജിത ഷെരീഫിനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂലൈയിലാണ് സംഭവം നടന്നത്. പുതുപ്പള്ളി ഇരവിനെല്ലൂർ സ്വദേശിയായ വീട്ടമ്മയെ കബളിപ്പിച്ചാണ് ഷാജിത പണം തട്ടിയത്. ഷാജിതയോടൊപ്പം തട്ടിപ്പ് നടത്തിയ കൂട്ടുപ്രതിയേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group