video
play-sharp-fill

നാഡീജ്യോതിഷവും ആഭിചാരക്രിയകളും നടത്താനെന്ന വ്യാജേന വീട്ടമ്മയെ പീഡിപ്പിച്ച 30കാരന്‍ അറസ്റ്റില്‍

നാഡീജ്യോതിഷവും ആഭിചാരക്രിയകളും നടത്താനെന്ന വ്യാജേന വീട്ടമ്മയെ പീഡിപ്പിച്ച 30കാരന്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നാഡീജ്യോതിഷത്തിന്റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച 30കാരന്‍ അറസ്റ്റില്‍. കിഴുവിലം ഒറ്റപ്ലാമുക്ക് സാന്ത്വനത്തില്‍ മനു എന്ന മിഥുനാണ് അറസ്റ്റിലായത്. ജ്യോതിഷം നോക്കാനെത്തിയ വീട്ടമ്മയെ ആഭിചാരക്രിയകള്‍ നടത്തുകയാണെന്ന വ്യാജേനയാണ് ബലാല്‍ക്കാരമായി പീഡിപ്പിച്ചത്.

വീട്ടില്‍ തന്നെയാണ് ഇയാളുടെ മഠവും. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആറ്റിങ്ങല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് ഷാജി, എസ്‌ഐ എസ് സനൂജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group