
കോട്ടയം: ചാലുകുന്നിൽ പ്രവർത്തിച്ചിരുന്ന എം.പി.യുടെ ഓഫീസ് കോട്ടയം സ്റ്റാർ
ജംഗ്ഷനിൽ ആദം ടവറിന് എതിർ വശത്തുള്ള ഗാന്ധിജി സ്റ്റഡി സെൻ്ററിന് സമീപത്തേക്ക് മാറ്റിയതായി ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.
നവീകരിച്ച പുതീയ ഓഫീസിൻ്റെ പ്രവർത്തന ഉദ്ഘാടനം 2025 സെപ്റ്റംബർ 25 ന് രാവിലെ 11 മണിക്ക് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ നിർവ്വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
കോട്ടയം ലോക്സഭാ മണ്ഡലത്തിലെ എം.എൽഎമാർ വിവിധ നേതാക്കന്മാർ, ജനപ്രതിധികൾ എന്നിവർ സംബന്ധിക്കും.