video

00:00

വയനാട് ദുരന്തം വേദനാജനകം: ഫ്രാൻസിസ് ജോർജ് എം.പി

വയനാട് ദുരന്തം വേദനാജനകം: ഫ്രാൻസിസ് ജോർജ് എം.പി

Spread the love

 

കോട്ടയം: ഏവരെയും ദുഃഖത്തിലാഴ്ത്തി ക്കൊണ്ട് വയനാട്ടിൽ ഉണ്ടായ ദുരന്തം അത്യന്തം വേദനാജനകമാണന്ന് കെ.ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു.

കേരളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ദുരന്തത്തിൽ നമ്മുടെ പ്രിയപ്പെട്ട നൂറ് കണക്കിന് സഹോദരങ്ങൾ നിമിഷനേരം കൊണ്ട് മാറ്റപ്പെട്ടു എന്നത് ഏവരെയും ദുഃഖിപ്പിക്കുന്നതാണ്. ഉരുൾപൊട്ടലിൽ

ഉറ്റയവരെയും ഉടയവരെയും നഷ്ടപ്പെട്ട ജനങ്ങളുടെ വിലാപം നമ്മുടെ ഹൃദയം തകർക്കുന്നതാണ്. മരണപ്പെട്ടവരുടെയും പരുക്ക് പറ്റിയവരുടെയും കുടുബങ്ങൾക്ക് ആവശ്യമായ സഹായം നൽകുവാൻ കേന്ദ്ര-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.