ചെമ്പ് മണ്ഡലത്തിൽ അഡ്വ.ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ചു കുടുംബ സംഗമം നടത്തി.

Spread the love

 

ബ്രഹ്മമംഗലം : യുഡിഎഫ് ചെമ്പ് മണ്ഡലത്തിലെ 14,13, ബൂത്തു കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അഡ്വ.ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ചു കുടുംബ സംഗമം നടത്തി. തലയോലപറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഷിബു കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

യുഡിഎഫ് ചെമ്പ് മണ്ഡലം ചെയർമാൻ കെ.ജെ.സണ്ണി അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെമ്പ് മണ്ഡലം കൺവീനർ തോമസ് കുറ്റിക്കാടൻ മുഖ്യപ്രഭാഷണം നടത്തി. പി.കെ.ദിനേശൻ, കെ.കെ.കൃഷ്ണകുമാർ, എസ്.ജയപ്രകാശ്, റെജിമേച്ചേരി, എസ്.ശ്യാംകുമാർ അഡ്വ.പി.വി.സുരേന്ദ്രൻ ടി.പി.അരവിന്ദാക്ഷൻ,

രാഗിണിഗോപി, രമണി മോഹൻദാസ്, എ.ജെ.തോമസ്, ശ്രീനിവാസൻ മറ്റത്തിൽ, എ.എം.സോമൻ, സി.വി.ദാസൻ, കെ.ഡി.സന്തോഷ്കുമാർ, എം.ജി.അനൂപ്, കെ.ആർ.ജയരാജ്, ടി.വി.മനോജ്, സി.കെ.ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group