വിവിധ ജില്ലകളിൽ നിന്ന് പോത്തുകളെ മോഷ്ടിച്ച് മാംസ വിൽപന; നാൽവർ സംഘം പൊലീസ് പിടിയിൽ

വിവിധ ജില്ലകളിൽ നിന്ന് പോത്തുകളെ മോഷ്ടിച്ച് മാംസ വിൽപന; നാൽവർ സംഘം പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ
ച​​ങ്ങ​​നാ​​ശേ​​രി: പോത്തുകളെ കടത്തിക്കൊണ്ടുപോയി കശാപ്പുചെയ്ത് വില്‍പ്പന നടത്തുന്ന സംഘത്തെ പോലീസ് പിടികൂടി.

കോട്ടയം നെടുങ്കുന്നം അണിയറ വീട്ടില്‍ അപ്പുമോന്‍ (26), വെള്ളാവൂര്‍ പായിക്കുടി വീട്ടില്‍ സതീഷ്‌കുമാര്‍ (37), സഹോദരന്‍ സന്ദീപ് (30), പാലക്കാട് കണ്ണന്തറ വടക്കുഞ്ചേരി വീട്ടില്‍ അബ്ദുള്‍ സലാം (27) എന്നിവരാണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്.

മ​​ല്ല​​പ്പ​​ള്ളി, പാ​​ലാ, കൂ​​ത്താ​​ട്ടു​​കു​​ളം, എ​​റ​​ണാ​​കു​​ളം ഭാ​​ഗ​​ങ്ങ​​ളി​​ല്‍ നി​​ന്നാ​​യി പോ​​ത്തു​​ക​​ളെ മോ​​ഷ്ടി​​ച്ചു വി​​വി​​ധ ക​​ശാ​​പ്പു​ശാ​​ല​​ക​​ള്‍​​ക്ക് വി​​ല്‍​​പ്പ​​ന ന​​ട​​ത്തി​​യെ​​ന്നാ​​ണ് ഇ​​വ​​രു​​ടെ പേ​​രി​​ലു​​ള്ള കേ​​സ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ല്‍ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ പി​​ക്ക​​പ്പ് വാ​​നു​​മാ​​യി എ​​ത്തി ത​​ക്കം ​​നോ​​ക്കി പോ​​ത്തു​​ക​​ളെ ഇ​​തി​​ല്‍ ക​​യ​​റ്റി വി​​വി​​ധ ക​​ശാ​​പ്പു​​ശാ​​ല​​ക​​ളി​​ല്‍ എ​​ത്തി​​ക്കു​​ന്ന മോ​​ഷ​​ണ രീ​​തി​​യാ​​ണ് ഇ​​വ​​ര്‍ സ്വീ​​ക​​രി​​ച്ചി​​രു​​ന്നത്.

നെ​​ടു​​മ്പാ​​ശേ​​രി പോ​​ലീ​​സ് പ​​രി​​ധി​​യി​​ല്‍​നി​​ന്നും അ​​ഞ്ചു പോ​​ത്തു​​ക​​ളെ മോ​​ഷ്ടി​​ച്ച കേ​​സി​​ലാ​​ണ് ഇ​​വ​​ര്‍ പി​​ടി​​യി​​ലാ​​യ​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം നെ​​ടു​​മ്പാ​​ശേ​​രി പൊ​​ലീ​​സ് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ​​ത്തി ഡി​​വൈ​​എ​​സ്പി ശ്രീ​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അന്വേഷണസംഘത്തിന്റെ സഹായത്തോടെ ച​​ങ്ങ​​നാ​​ശേ​​രി ബൈ​​പാ​​സി​​ല്‍ പ്ര​​തി​​ക​​ള്‍ സ​​ഞ്ച​​രി​​ച്ച വാ​​ഹ​​നം ത​​ട​​ഞ്ഞു പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​.

പെ​​രു​​ന്ന​​യി​​ലു​​ള്ള ആ​​ളു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള പി​​ക്ക് അ​​പ്പ് വാ​​ന്‍ വാ​​ട​​ക​​യ്ക്കെ​​ടു​​ത്താ​​ണ് പ്ര​​തി​​ക​​ള്‍ മോ​​ഷ​​ണം ന​​ട​​ത്തി​​യി​​രു​​ന്ന​​തെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഇ​​വ​​രെ​​ക്കു​​റി​​ച്ച്‌ പോ​​ലീ​​സ് കൂ​​ടു​​ത​​ല്‍ അ​​നേ​​ഷ​​ണം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ്.