
കൊച്ചി: ഫോർട്ട് കൊച്ചിയിൽ റോഡ് മുറിച്ചു കടന്ന വൃദ്ധയെ സ്കൂട്ടർ ഇടിപ്പിച്ച ശേഷം നിർത്താതെ പോയ കേസിൽ രണ്ട് പേർ പിടിയിൽ.
ഫോർട്ടുകൊച്ചി സ്വദേശികളായ ഡിസ്മോൻ, അലോക്ക് എന്നിവരാണ് പിടിയിലായത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
പറവൂർ സ്വദേശി വസന്ത എന്ന വൃദ്ധയെയാണ് വാഹനമിടിച്ചത്. വാഹനമിടിച്ച ശേഷം ഇവർ നിർത്താതെ പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികൾക്ക് ലൈസൻസ് ഇല്ല. അമിത വേഗതയിലായിരുന്നു വാഹനമെന്നും പൊലീസ് പറഞ്ഞു.