
സ്വന്തം ലേഖിക
ദോഹ: ക്രൊയേഷ്യയുടെ ലോകകപ്പ് മത്സരങ്ങള്‍ക്കൊപ്പം ക്രൊയേഷ്യന്‍ ആരാധികയും മോഡലുമായ ഇവാന നോളും ഖത്തര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ഇവാനയുടെ വസ്ത്രധാരണമാണ് ലോകകപ്പില്‍, ചര്‍ച്ചയായത്. വ്സ്ത്രധാരണ ഖത്തറിന്രെ സംസ്കാരത്തിന് യോജിച്ചതല്ല എന്നാണ് വിമര്‍ശനമുയര്‍ന്നത്.’

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്‍സ്റ്റഗ്രാമില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഇവാനയ്ക്കുള്ളത്. മൂന്നാം ലോകകപ്പ് സെമി ഫൈനല്‍ കളിക്കുന്ന ക്രൊയേഷ്യ ഇത്തവണ കിരീടം നേടിയാല്‍ പൂര്‍ണ നഗ്നയായി ആഘോഷിക്കുമെന്ന ഇവാനയുടെ പ്രഖ്യാപനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
2018ലെ ലോകകപ്പില്‍ ക്രൊയേഷ്യ ഫൈനലിലെത്തിയിരുന്നു. അന്നും ടീമിന് പിന്തുണയുമായി ഇവാന എത്തിയിരുന്നു.
ക്വാര്‍ട്ടറില്‍ ക്രൊയേഷ്യ ബ്രസീലിനെ പരാജയപ്പെടുത്തിയപ്പോഴും ഇവാന ട്രോളുമായി രംഗത്തെത്തി. ബ്രസീല്‍ ടീം ആഘോഷിക്കാറുള്ള പീജിയണ്‍ ഡാന്‍സ് പങ്കുവച്ച ഇവാന, ഇനി നാട്ടിലേക്ക് മടങ്ങും വഴി ബ്രസീല്‍ ടീമിന് പീജിയണ്‍ ഡാന്‍സ് ആഘോഷിക്കാം എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.