ഫോബ്സ് പട്ടിക പുറത്ത് ; ലോകത്തെ അതിസമ്പന്നരിൽ ഒന്നാം സ്ഥാനത്ത് ബെർണാർഡ് അർനാൽട്ട് , എലോൺ മസ്ക് രണ്ടാമത്.

Spread the love

ജേഴ്‌സി സിറ്റി : ലോകത്തെ അതിസമ്പന്നരുടെ പട്ടിക ഫോബ്സ് പുറത്തിറക്കി.ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ എൽവിഎംഎച്ചിൻ്റെ സ്ഥാപകനും ചെയർമാനും സിഇഒയുമായ ബെർണാർഡ് അർനാൽട്ട് ആണ് ഒന്നാമത്.233 ബില്യൺ ഡോളറാണ് ആസ്തി.

video
play-sharp-fill

എലോൺ മസ്ക് ഇത്തവണ രണ്ടാമതാണ്.എന്നാൽഅർനാൾട്ടിന്റ ആസ്തിയെക്കാൾ 38 ബില്യൺ ഡോളർ കുറവാണ് മസ്കിന്.ഇന്ത്യൻ അതിസമ്പന്നരിൽ മുകേഷ് അംബാനി തന്റെ ഒന്നാംസ്ഥാനം നിലനിർത്തി.116 ബില്യൺ ഡോളറാണ് അംബാനിയുടെെ ആസ്തി.

തൊട്ടുപിന്നിൽ രണ്ടാമതായി ഗൗതം അദാനി ഉണ്ട്.മലയാളികളുടെ കൂട്ടത്തിൽ എം എ യൂസഫലി തന്നെയാണ് ഒന്നാം സ്ഥാനത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group