പശ്ചിമേഷ്യൻ സംഘര്‍ഷം; വ്യോമമേഖല ഭാഗികമായി തുറന്നു; സര്‍വീസുകള്‍ പുനരാരംഭിച്ച്‌ വിമാനക്കമ്പനികള്‍

Spread the love

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച്‌ ഒരാഴ്ച ആകുമ്പോള്‍ വ്യോമമേഖല ഭാഗികമായി തുറന്നിരിക്കുകയാണ്.

video
play-sharp-fill

പല വിമാന’ കമ്പനികളും സർവീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.
കൂടാതെ ഗള്‍ഫില്‍ പരീക്ഷകള്‍ വീണ്ടും മാറ്റി വെച്ചിട്ടുണ്ട്.

ദുബായില്‍ നിന്നും റാസ് അല്‍ ഖൈമയില്‍ നിന്നും വിമാനങ്ങള്‍ അധിക സർവ്വീസുകള്‍ നടത്തും. കോഴിക്കോട്, ബെംഗളൂരു, കൊച്ചി, മുംബൈ, ഡൽഹി ഉള്‍പ്പടെ ഉള്ള സ്ഥലങ്ങളില്‍ നിന്ന് ഇന്ന് സർവീസുകള്‍ ഉണ്ട്. മസ്ക്കറ്റിലേക്കും തിരിച്ചും കൂടുതല്‍ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ സര്‍വീസ് നടത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിലീഫ് ഫ്ളൈറ്റുകളും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ ഈ മാസം 11 വരെയുള്ള എല്ലാ സിബിഎസ്‌ഇ പരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്. പന്ത്രണ്ടാം ക്ലാസില്‍ നാളെ നടക്കാനിരിക്കുന്ന പരീക്ഷയും മാറ്റിയിട്ടുണ്ട്.