തിരുവനന്തപുരത്തേക്ക് 16000; കോഴിക്കോട്ടേക്ക് 10000; കൊച്ചിക്ക് 12000; മലയാളികള്‍ക്ക് കനത്ത തിരിച്ചടി; ക്രിസ്മസ് – പുതുവത്സര സീസണില്‍ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു

Spread the love

തിരുവനന്തപുരം: മറുനാടൻ മലയാളികള്‍ക്ക് കനത്ത തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക്.

video
play-sharp-fill

ക്രിസ്മസ് – പുതുവത്സര സീസണില്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി.
ഡൽഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ടിക്കറ്റിന് 16000 രൂപ വരെയായി.

കോഴിക്കോട്ടേക്കുള്ള ടിക്കറ്റിൻ്റെ നിരക്ക് പതിനായിരം കടന്നു. കൊച്ചിയിലേക്കുള്ള ടിക്കറ്റിനും 12000 ത്തിലേറെ രൂപ ഇപ്പോള്‍ കൊടുക്കണം. മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് 9000 രൂപ മുതല്‍ 16500 വരെയാണ് നിരക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട്ടേക്ക് 8000 രൂപ മുതല്‍ 12000 രൂപ വരെ. കൊച്ചിക്ക് 17500 രൂപ വരെയായി. ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് 10,000 രൂപയായി നിരക്ക് ഉയർന്നു. വരും ദിവസങ്ങളില്‍ ഇനിയും ടിക്കറ്റ് നിരക്ക് ഇനിയും ഉയരും.