
മുംബൈ :ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്നു നായ ദേഹത്തു വീണു മരിച്ച മൂന്നു വയസ്സുകാരി സന
ഷെയ്ഖിന്റെ കുടുംബം പൊലീസ് സംരക്ഷണം തേടി.
നായയുടെ ഉടമ സൊഹേർ ഇസ്മായിൽ അറസ്‌റ്റിലായതിനു പിന്നാലെയാണിത്. ഉന്നത സ്വാധീനമുള്ള

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബമാണ് പ്രതിയുടേതെന്നും പകപോക്കുമെന്നു ഭയമുണ്ടെന്നും അപേക്ഷയിൽ പറയുന്നു. ചൊവ്വാഴ്ചയാണ്
കു ട്ടിയുടെ മുകളിലേക്കു നായ വീണത്. ആശുപത്രിയിലെത്തിക്കു ന്നതിനു മുൻപേ മരിച്ചു. 4 പേരെ കേസിൽ
പ്രതി ചേർത്തിട്ടുണ്ട്.