play-sharp-fill
കണ്ണൂരിൽ പനി ബാധിച്ച്‌ അഞ്ച് വയസുകാരൻ മരിച്ചു

കണ്ണൂരിൽ പനി ബാധിച്ച്‌ അഞ്ച് വയസുകാരൻ മരിച്ചു

സ്വന്തം ലേഖകൻ

കണ്ണൂര്‍ : പനി ബാധിച്ച്‌ അഞ്ച് വയസുകാരൻ മരിച്ചു. ചെറുകുന്ന് നിഷാന്ത്-ശ്രീജ ദമ്പതികളുടെ മകൻ ആരവ് നിഷാന്താണ് മരിച്ചത്.

കവിണിശേരിയിലെ ഒദയമ്മാടം യു പി സ്കൂള്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group