
കോട്ടയം: പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജനറൽ ഫിറ്റ്‌നസ് ട്രെയ്നർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഫിറ്റ്‌നസ് ട്രെയ്‌നർ, ജിം ട്രെയ്നർ,ഫിറ്റ്‌നസ് കോച്ച് തുടങ്ങിയ കോഴ്‌സുകൾക്ക് കേന്ദ്രസർക്കാരിന്റെ എൻ.എസ്.ഡി.സി വഴിയുള്ള എൻ.സി.വി.ടി സർട്ടിഫിക്കറ്റ് ആണ് ലഭിക്കുക.
അടിസ്ഥാന യോഗ്യത: പ്ലസ് ടു https://forms.gle/A3PU7xmAcgE9wWqz8 എന്ന ലിങ്കിലൂടെ അപേക്ഷ നൽകാം. വിശദവിവരങ്ങൾക്ക്: 9495999731,8330092230.