ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് ആയ ഫിഷ് മസാല എളുപ്പത്തിൽ ഉണ്ടാക്കാം

Spread the love

ചപ്പാത്തിയുടെയും ചോറിന്റെയും കൂടെ കഴിക്കാൻ പറ്റിയൊരു അടിപൊളി ഫിഷ് മസാല ഉണ്ടാക്കി നോക്കിയാലോ?

video
play-sharp-fill

ഫ്ലെയിം ഓൺ ചെയ്യാതെ പാനിലേക്ക് വെളിച്ചെണ്ണയും കാശ്മീരി ചില്ലി പൗഡറും മഞ്ഞൾപൊടിയും ഇട്ട് മിക്സ് ചെയ്ത് കൊടുത്തതിന് ശേഷം ഫ്ലെയിം ഓൺ ചെയ്ത് സ്വിമ്മിലിട്ട് ഇത് റോസ്റ്റ് ചെയ്ത് എടുക്കുക.

പിന്നെ ഇതിലേക്ക് ചെറിയുള്ളിയും വെളുത്തുള്ളിയും ചതച്ചതും കറിവേപ്പിലയും ഇട്ട് ചെറുതായി ഒന്ന് വഴറ്റി എടുക്കുക. കുറച്ച് പുളി പിഴിഞ്ഞെടുത്ത വെള്ളവും ഉപ്പും ചേർത്ത് പാനിൽ സ്പ്രെഡ് ചെയ്ത ശേഷം അതിലേക്ക് ഫിഷ് വച്ച് കൊടുക്കുക. രണ്ട് സൈഡും തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്ത് എടുക്കുക. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group