video

00:00

ഫ്രഷ് ഫിഷ് മാർട്ട് കുറിച്ചിയിൽ തുടങ്ങി

ഫ്രഷ് ഫിഷ് മാർട്ട് കുറിച്ചിയിൽ തുടങ്ങി

Spread the love

സ്വന്തം ലേഖകൻ

കുറിച്ചി: സർവീസ് സഹരണ ബാങ്കും മത്സ്യഫെഡും ചേർന്ന് ആരംഭിച്ച ഫ്രഷ് ഫിഷ് മാർട്ടിന്റെ ഉദ്ഘാടനം മുൻ എം.എൽ.എ വി എൻ വാസവൻ നിർവഹിക്കുന്നു.

മത്സ്യഫഡ് ചെയർമാൻ പി പി ചിറ്റരാജ്ഞൻ എ.വി റസൽ ബാങ്ക് പ്രസിഡന്റ്‌ ബിജു തോമസ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ ജോർജ്, പഞ്ചായത് മെമ്പരായ കെ ഡി സുഗതൻ, രാജൻ ചാക്കോ ഇത്തിത്താനം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ സി വിൻസെന്റ്, ജനത സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ്‌. ടോമിച്ചൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group